cinema

'രക്ഷാപ്രവർത്തകരുടെ ബോട്ടുകൾക്ക് വേണ്ടിയൊന്നും കാത്തു നിന്നില്ല, കൈയിൽ കിട്ടിയതുപയോഗിച്ച് ഒരു ചങ്ങാടമുണ്ടാക്കി രക്ഷാപ്രവർത്തനത്തിനിറങ്ങി'; സ്വന്തം വിവാഹം മാറ്റി വച്ച് ദുരിതത്തിൽ വലയുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി നടൻ രാജീവ് പിള്ള

പ്രളയബാധിതരെ രക്ഷിക്കാനായി തന്റെ താരപരിവേഷം മാറ്റി വെച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ നടനാണ് രാജീവ് പിള്ള. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ രാജീവ് പിള്ള തന്റെ വ...